ഉന്നാവ് പീഡനക്കേസിൽ വിധി ഇന്ന്

സ്വലേ

Dec 16, 2019 Mon 04:53 PM

ഉന്നാവ് പീഡനക്കേസിൽ ഡൽഹി പ്രത്യേക വിചാരണാക്കോടതി ഇന്ന് വിധി പറയും. 2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാൽസംഗം രാജ്യമറിഞ്ഞത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ അടക്കമുള്ളവരാണ് പ്രതികൾ.

  • HASH TAGS
  • #Unnavo