നാളെ കേരളത്തില്‍ ഹര്‍ത്താൽ

സ്വലേ

Dec 17, 2019 Tue 04:38 AM

പൗരത്വ നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമാകുമ്പോൾ നാളെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. വെല്‍ഫെയര്‍പാര്‍ട്ടി, ബി.എസ്.പി,ഡി.എച്ച്.ആര്‍.എം എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. 


ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • HASH TAGS
  • #ഹർത്താൽ