നിപ മരണത്തിന് ഒരാണ്ട് ഇനിയും വരാതിരിക്കാന്‍ എന്തു ചെയ്യണം; ഡോ: അനൂപ് പറയുന്നത് കേള്‍ക്കൂ

സ്വന്തം ലേഖകന്‍

May 19, 2019 Sun 12:49 AM

നിപ ബാധിച്ച് ആദ്യ മരണം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. സംസ്ഥാനത്താകെ ഭീതി വിതക്കുകയും പതിനെട്ടു പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത നിപ ബാധിച്ച് ആദ്യം മരണത്തിനിരയായത് കോഴിക്കോട് പേരാമ്പ്ര സ്വദേശി സാബിത്ത് ആയിരുന്നു. പനിയാണ് മരണ കാരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് നിപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


നിപയുടെ ഭീതിയും പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും കാരണം ആഴ്ചകളോളം വീടിന് പുറത്തിരങ്ങാനോ പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കാനോ ആളുകള്‍ ഭയപ്പെട്ടിരുന്നു. നിപ പോലുള്ള വൈറസുകളെ പ്രതിരോധിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ ആവശ്യമാണ് എന്നതിനെ കുറിച്ച് ഡോ: അനൂപ് എ.സ് സംസാരിക്കുന്നു.


  • HASH TAGS