ഉള്ളി വില വീണ്ടും ഉയര്‍ന്നു

സ്വലേ

Dec 18, 2019 Wed 06:39 PM

കോഴിക്കോട്: ഉള്ളി വില വീണ്ടും ഉയര്‍ന്നു. കോഴിക്കോട് ഇന്ന് ഒരു കിലോ ഉള്ളിക്ക് 160 രൂപയാണ് വില . ഉള്ളിയുടെ ഇറക്കുമതി  ഗണ്യമായി കുറഞ്ഞതാണ് വില  ഉയരാന്‍ കാരണമായിരിക്കുന്നത്.

  • HASH TAGS