'നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട് മിസ് ചെയ്യുന്നുമുണ്ട് ' കെഎസ് ചിത്ര

സ്വലേ

Dec 19, 2019 Thu 02:13 AM

മകള്‍ക്ക് ജന്മദിന ആശംസ നേര്‍ന്ന് ഗായിക  കെഎസ് ചിത്ര. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.മിസ് ചെയ്യുന്നുമുണ്ട്.. പ്രിയപ്പെട്ട നന്ദനാ…സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു എന്ന ഫേസ്‍ബുക് പോസ്റ്റിലൂടെയാണ് മകളുടെ ഓർമ്മകൾ ചിത്ര പങ്കുവെച്ചത്. 


ചിത്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം


നിന്റെ ജന്മദിനത്തില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം മനസ്സിലൂടെ മിന്നിമറയുന്നു.. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.. മിസ് ചെയ്യുന്നുമുണ്ട്.. പ്രിയപ്പെട്ട നന്ദനാ…സ്വര്‍ഗത്തില്‍ നിനക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു..

  • HASH TAGS
  • #Chithra
  • #Daughter
  • #Nandhana