തൃശൂർ കേരളവർമ കോളജിലെ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

സ്വലേ

Dec 19, 2019 Thu 05:15 PM

തൃശൂര്‍: പൗരത്വ നിയമത്തെ പിന്തുണച്ചുള്ള സെമിനാറിന്റെ പേരില്‍ ഇന്നലെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ നടന്ന സംഘർഷത്തിൽ ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.


സംഘർഷത്തിൽ മൂന്ന് എബി വിപി പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. ഇവർ   നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

  • HASH TAGS