ഒൻമ്പത് യുവതികളെ ബലാത്സംഘത്തിനിരയാക്കി കൊലപ്പെടുത്തി :ഹൈദരാബാദ് കേസിലെ പ്രതികൾ

സ്വലേ

Dec 19, 2019 Thu 08:30 PM

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഘത്തിനിരയാക്കി കൊലപ്പെടുത്തിയ  പ്രതികൾ ഇതിന് മുൻപും ഇത്തരം ക്രൂര കൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു .


 പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ തെലങ്കാനയിലും കർണാടകയിലും ഒൻപത് സ്ത്രീകളെ ഇവർ സമാനമായ രീതിയിൽ കൊലപ്പെടുത്തിയിരുന്നതായി പ്രതികളായ മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നിവർ   കുറ്റ സമ്മതം നടത്തിയിരുന്നതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നു കൊലപാതകങ്ങൾ തെലങ്കാനയിലും ആറുകൊലപാതകങ്ങൾ കർണാടകയിലും നടത്തിയതായാണ് റിപ്പോർട്ട്.

  • HASH TAGS