നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് വീണ്ടും തിരിച്ചടി

സ്വലേ

Dec 19, 2019 Thu 09:37 PM

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി.


കൂട്ടുപ്രതികള്‍ക്കൊപ്പം മാത്രമേ ദിലീപിന് ദൃശ്യങ്ങള്‍ കാണാന്‍ അനുവാദം നല്‍കൂ എന്ന് കോടതി വ്യക്തമാക്കി.

  • HASH TAGS
  • #dileep
  • #Court