സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറസ്റ്റ് ചെയ്തു

സ്വലേ

Dec 19, 2019 Thu 09:57 PM

രാജ്യവ്യാപകമായി പൗരത്വ നിയമ ഭേഗദതിക്കെതിരായി  പ്രതിഷേധങ്ങൾ ശക്തമാവുകയാണ്.പ്രതിഷേധങ്ങളിൽ പ്രമുഖ നേതാക്കളും പങ്കെടുക്കുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും അറസ്റ്റ് ചെയ്തു.


വൃന്ദാ കാരാട്ടിനേയും ആനി രാജയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലുൾപ്പെടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഹൈദരാബാദിലും, ഡൽഹിയിലും തമിഴ്‌നാട്ടിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾ  കസ്റ്റഡിയിലാണ്.

  • HASH TAGS
  • #cpim