വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന കമ്പനി സെക്രട്ടറി പരീക്ഷകൾ മാറ്റിവെച്ചു

സ്വലേ

Dec 20, 2019 Fri 05:56 AM

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പ്രോഗ്രാമുകളിലെ പരീക്ഷകളാണ് മാറ്റിയത്.ഡിസംബർ 23 മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. വിവരങ്ങൾക്ക്: https://www.icsi.edu/home/

  • HASH TAGS