എന്റെ മനോഹരമായ യാത്ര.എന്റെ പരിവര്‍ത്തനം’ ട്രാന്‍സിഷന്‍ വീഡിയോ പങ്കുവെച്ചു അഞ്ജലി അമീർ

സ്വലേ

Dec 20, 2019 Fri 07:30 PM

ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ ട്രാന്‍സിഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അഞ്ജലി തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘എന്റെ മനോഹരമായ യാത്ര.എന്റെ പരിവര്‍ത്തനം’ എന്ന തലക്കെട്ടോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.

  • HASH TAGS
  • #Anjali