തോമസ് ചാണ്ടി അന്തരിച്ചു

സ്വലേ

Dec 20, 2019 Fri 11:15 PM

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു


നിലവിൽ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ആണ്.പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

  • HASH TAGS
  • #തോമസ് ചാണ്ടി