ഉത്തരേന്ത്യയിൽ ഭൂചലനം

സ്വലേ

Dec 21, 2019 Sat 02:20 AM

ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ശ്രീനഗർ, മധുര, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനാണ് പ്രഭവ കേന്ദ്രം. ഡൽഹിയിൽ ഒരു മിനിറ്റോളം ഭൂചലനം അനുഭവപ്പെട്ടു.


വെള്ളിയാഴ്ച വൈകീട്ട് 5.09ഓടെയാണ് റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്

  • HASH TAGS
  • #ഉത്തരേന്ത്യ
  • #ഭൂചലനം