ഉത്തര്‍പ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്ന് ആയി

സ്വലേ

Dec 21, 2019 Sat 06:00 PM

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായതായി റിപ്പോര്‍ട്ട് . 

എന്നാല്‍ ആര്‍ക്ക് നേരെയും വെടിയുതിര്‍ത്തിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി സിങ് വ്യക്തമാക്കി.

  • HASH TAGS