ഫോണിലൂടെ വധഭീഷണി ലഭിച്ചതായി ഗൗതം ഗംഭീര്‍

സ്വലേ

Dec 21, 2019 Sat 10:38 PM

ന്യൂഡല്‍ഹി: ഫോണിലൂടെ തനിക്ക് വധഭീഷണി ലഭിച്ചതായി മുൻ ക്രിക്കറ്റ് താരവും  ബി.ജെ.പി എം.പിയുമായ  ഗൗതം ഗംഭീര്‍.  അന്താരാഷ്ട്ര നമ്പറിൽ  നിന്നാണ്  ഫോണിലേക്ക്   ഭീഷണി കോളുകൾ വരുന്നതെന്ന് ആരോപിച്ചു ഗംഭീര്‍ ഡല്‍ഹി പോലീസിന് പരാതി നൽകി.പരാതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ഗംഭീര്‍  ഡല്‍ഹി പോലീസിനോട് പറഞ്ഞു.


  • HASH TAGS
  • #bjp
  • #CRICKET
  • #parliament
  • #gauthamgambir
  • #mp
  • #gouthamgambir