ശബരിമല യുവതി പ്രവേശനം; ഹര്‍ജികള്‍ ജനുവരി മുതല്‍ സുപ്രീംകോടതി പരിഗണിക്കും

സ്വലേ

Dec 22, 2019 Sun 01:24 AM

ന്യൂഡല്‍ഹി: ശബരിമല  യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി മുതല്‍ പരിഗണിക്കും. സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.


പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് 2006 ല്‍ നല്‍കിയ റിട്ട് ഹര്‍ജിയും, 2018 ലെ വിധിക്ക് എതിരെ നല്‍കിയിരിക്കുന്ന 50 ല്‍ അധികം പുനഃ പരിശോധന ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നത്.

  • HASH TAGS
  • #supremecourt
  • #sabarimala