എന്തുകൊണ്ട് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കുന്നുവെന്ന് മോദി വിശദീകരിക്കണം : സീതാറാം യെച്ചൂരി

സ്വലേ

Dec 23, 2019 Mon 12:45 AM

പൗരത്വ നിയമ ഭേദഗതിയിൽ രാജ്യമാകെ പ്രതിഷേധം ആളി കത്തുമ്പോൾ   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ  സീതാറാം യെച്ചൂരി രംഗത്ത് . എന്തുകൊണ്ട് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കുന്നുവെന്ന് മോദി വിശദീകരിക്കണമെന്നും  നിയമം എല്ലാ മതത്തിലുള്ളവർക്കും ഒരു പോലെ ബാധകമായിരിക്കണമെന്നും യെച്ചൂരി പറഞ്ഞു.പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണെന്ന്  സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിൽ വ്യക്തമാക്കി.

  • HASH TAGS