സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിൽ ആറാം ക്ലാസുക്കാരനെ സ്‌കൂള്‍ വണ്ടിയില്‍ കയറ്റിയില്ല

സ്വലേ

Dec 23, 2019 Mon 09:14 PM

തിരുവനന്തപുരം: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയെ സ്‌കൂള്‍ വണ്ടിയില്‍ കയറ്റിയില്ല. തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ സ്‌കൂള്‍ അധികൃതരുടേതാണ് നടപടി. സംഭവത്തിൽ കുട്ടിയുടെ പിതാവ്  ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിക്കും  പരാതി നല്‍കി.

  • HASH TAGS