ശബരിമലയിൽ ഭക്തജനത്തിരക്ക്

സ്വലേ

Dec 24, 2019 Tue 06:46 PM

മണ്ഡല പൂജക്ക് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ  ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക്.ഇന്നലെ മാത്രം ശബരിമലയിൽ ദർശനം നടത്തിയത് ഒരു ലക്ഷം തീർത്ഥാടകരാണ്.


ഭക്തരുടെ നീണ്ട നിര മരക്കൂട്ടം വരെ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. മണ്ഡലപൂജ കണക്കിലെടുത്ത് നാളെ മുതൽ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്കായി  ശബരിമലയിൽ വിന്യസിപ്പിക്കും.

  • HASH TAGS