ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് കൂടും

സ്വലേ

Dec 25, 2019 Wed 01:23 AM

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർധിക്കും. എല്ലാ ട്രെയിനുകൾക്കും ഇന്ത്യൻ റെയിൽവേ നിരക്കു വ‍ര്‍ധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. കിലോമീറ്ററിന് 5 പൈസ മുതൽ 40 പൈസ വരെയാണ് നിരക്കു വ‍ർധന എന്നാണ് സൂചന.


ഏസി,  റിസ‍ര്‍വേഷൻ, ഓ‍ര്‍ഡിനറി ടിക്കറ്റുകൾക്കും  വില വ‍ര്‍ധിക്കും. സബ‍ര്‍ബൻ പ്രതിമാസ ടിക്കറ്റുകളുടെയും മറ്റും നിരക്ക് ഉയരും.

  • HASH TAGS