സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ പതിനേഴാവയസ്സിലെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വലേ

Dec 27, 2019 Fri 05:54 PM

സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ  പതിനേഴാവയസ്സിലെ ഗാനമേള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.   
മമ്മൂട്ടിയും ഭരത് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘യവനിക’ എന്ന ചിത്രത്തിലെ ‘ചെമ്പക പുഷ്പ സുവാസിത യാമം’ എന്ന ഗാനമാണ് ജയചന്ദ്രൻ ആലപിക്കുന്നത്.ഫേസ്ബുക്ക് പേജിലൂടെ എം ജയചന്ദ്രൻ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.


  • HASH TAGS
  • #M jayachandran