കെവിന്‍ വധക്കേസ് : സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം

സ്വന്തം ലേഖകന്‍

May 20, 2019 Mon 07:52 PM

കോട്ടയം: കെവിന്‍ വധക്കേസിലെ മുപ്പത്തേഴാം സാക്ഷി രാജേഷിന് പ്രതികളുടെ മർദ്ദനം.  ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവര്‍ ചേർന്നാണ് രാജേഷിനെ  മര്‍ദിച്ചത് . കോടതിയില്‍ രാജേഷ് സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതികളുടെ മര്‍ദ്ദനം. സംഭവത്തില്‍ പുനലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • HASH TAGS
  • #kevin