ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല : എംടി രമേശ്

സ്വലേ

Dec 29, 2019 Sun 12:18 AM

കോഴിക്കോട്: ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍  സര്‍ക്കാരിന് സാധിച്ചില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കണ്ണൂരില്‍ കനത്ത സുരക്ഷാവീഴ്ചയുണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍, കേന്ദ്രം ഇടപെടുമെന്നും എംടി രമേശ് പറഞ്ഞു.

  • HASH TAGS
  • #congress
  • #Governor