ബദൽ സംവിധാനം ഒരുക്കാതെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചാൽ അനിശ്ചിതകാലസമരം : വ്യാപാരികൾ

സ്വലേ

Dec 29, 2019 Sun 10:59 PM

ബദൽ സംവിധാനം ഒരുക്കാതെ സംസ്ഥാനത്ത്  പ്ലാസ്റ്റിക് നിരോധിച്ചാൽ അനിശ്ചിതകാലസമരം നടത്തുമെന്ന് വ്യാപാരികൾ.   സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനിടെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് വ്യാപാരികൾ തമ്മിൽ തർക്കമുണ്ടായി.


പ്ലാസ്റ്റിക് ഇല്ലാതെ കേരളത്തിൽ വിൽപ്പന നടത്താൻ സാധിക്കില്ലെന്ന് വ്യാപാരികൾ കോഴിക്കോട് ചേർന്ന സംസ്ഥാന സമിതി എക്‌സിക്യൂട്ടീവ് യോഗത്തിൽ അറിയിച്ചു. നിരോധനം നടപ്പിലാക്കി നടപടി ആരംഭിച്ചാൽ തൊട്ടടുത്ത ദിവസം മുതൽ സമരം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി നസുറുദ്ദീൻ പറഞ്ഞു.

  • HASH TAGS