പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ വസതിയിൽ തീപിടിത്തം

സ്വലേ

Dec 31, 2019 Tue 04:19 AM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ വസതിയിൽ തീപിടിത്തം. ഡല്‍ഹി ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് വൈകീട്ട് 7.25 ന് തീപിടിത്തമുണ്ടായത്.ഒന്‍പത് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കുന്നു.

  • HASH TAGS