ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

സ്വലേ

Dec 31, 2019 Tue 09:01 PM

തലയും കാൽമുട്ടിന് താഴേക്കുള്ള ഭാഗങ്ങളും ഇല്ലാതെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.മുംബൈ ഘട്കോപറിലെ നേവൽ ഗേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.


യുവതിയുടെ തലയും ശരീരഭാഗങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒാടയിലേക്ക് ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മുപ്പതുവയസ്  പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • HASH TAGS
  • #Bombay