പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി കേരളം

സ്വലേ

Dec 31, 2019 Tue 10:21 PM

പൗരത്വനിയമ ഭേദഗതിക്കെതിരെ  പ്രമേയം പാസാക്കി നിയമസഭ. ഇതോടെ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. 


നിയമ ഭേദഗതി റദ്ദാക്കണമെന്ന ഉള്ളടക്കമുള്ള പ്രമേയം ഭരണ- പ്രതിപക്ഷാംഗങ്ങൾ  അനുകൂലിച്ചു. മൂന്ന് പ്രധാന പ്രമേയങ്ങളാണ് സഭ ഇന്ന് പാസാക്കിയത്. മറ്റ് സംസ്ഥാന ജനപ്രതിനിധി സഭകൾക്ക് മാതൃകയായ നടപടിയാണിതെന്ന് സ്പീക്കർ പി രാമകൃഷ്ണൻ പറഞ്ഞു.

  • HASH TAGS
  • #തിരുവനന്തപുരം