പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

സ്വലേ

Jan 01, 2020 Wed 05:37 PM

ന്യൂഡല്‍ഹി: രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു നല്ല  വര്‍ഷമാകട്ടെ 2020 എന്ന് മോഡി ആശംസിച്ചു.  ട്വിറ്ററിലൂടെയാണ് മോദി  പുതുവത്സരാശംസകള്‍ നേര്‍ന്നത്.

  • HASH TAGS
  • #primeminister
  • #New year
  • #മോദി