അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ട ; മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വ ലേ

Jan 01, 2020 Wed 09:02 PM

തിരുവനന്തപുരം:  മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനും  താഹക്കും മാവോയിസ്​റ്റ്​ ബന്ധമുണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ടെന്നും ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നും പിണറായി പറഞ്ഞു.മന്ത്രിസഭാ യോഗത്തിന്​ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്​ മുഖ്യമന്ത്രിയുടെ പരാമര്‍ശം.


 

  • HASH TAGS
  • #kozhikode
  • #pinarayi
  • #pinarayivijayan
  • #alanshuhaib
  • #thaha
  • #Uapa