നടൻ കലാഭവൻ മണിയുടെ മരണം ഇന്ത്യയ്ക്ക് പുറത്തുള്ള എജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാം : തരികിട സാബു

സ്വലേ

Jan 02, 2020 Thu 02:49 AM

നടൻ കലാഭവൻ മണിയുടെ മരണകാരണം കരൾരോഗമാണെന്ന് സി.ബി.ഐ. അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതികരണവുമായി സിനിമാ താരം തരികിട സാബു.മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത് പരദൂഷണക്കാര്‍ക്ക് തിരിച്ചടിയായെന്ന്  സാബു പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തുള്ള  എജന്‍സിയെക്കൊണ്ടും ഇത്തരക്കാർക്ക്  അന്വേഷണം ആവശ്യപ്പെടാമെന്നും സാബു വ്യക്തമാക്കി. അമിത മദ്യപാനമാണ് കരൾരോഗത്തിന് കാരണമായതെന്നാണ്  മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ സഹായത്തോടെ സി.ബി.ഐ. കണ്ടെത്തിയത്.

  • HASH TAGS
  • #Actor
  • #malayalamfilm
  • #kalabhavanmani
  • #Sabhu