തകഴി പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്

സ്വലേ

Jan 02, 2020 Thu 05:14 AM

തകഴി സ്മാരക സമിതിയുടെ തകഴി പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്. മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.മന്ത്രി ജി സുധാകരൻ ചെയർമാനായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.


50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തകഴി സ്മാരകത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന ചടങ്ങിൽ  അവാർഡ് വിതരണം ചെയ്യും

  • HASH TAGS
  • #തകഴി അവാർഡ്