തൃശ്ശൂരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സ്വലേ

Jan 02, 2020 Thu 04:17 PM

തൃശ്ശൂര്‍ ജില്ലയിലെ  ചെറുത്തുരുത്തിയില്‍  ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്ര(48) ആണ് കൊല്ലപ്പെട്ടത്. 


കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മോഹനന്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് കൊല്ലപ്പെട്ട ചിത്ര.

  • HASH TAGS
  • #thrissur