കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം ; കെ സുരേന്ദ്രൻ

സ്വന്തം ലേഖകന്‍

Jan 03, 2020 Fri 02:24 AM

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  സ്ഥാനം രാജിവെ ച്ചില്ലെങ്കില്‍  തെരുവിലിറങ്ങി നടക്കാന്‍ അദ്ദേഹത്തെ സമ്മതിക്കില്ലെന്ന് പറഞ്ഞ വടകര എം പി കെ മുരളീധരനെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന  ഗവര്‍ണറുടെ നിലപാടിനോട്  കോൺഗ്രസ് ആദ്യമേ വിയോജിപ്പ് കാണിച്ച്  രംഗത്ത് വന്നിരുന്നു.


കെ സുരേന്ദ്രന്റെ ഫേസ്ബുക്ക്  കുറിപ്പ് 

കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.

  • HASH TAGS
  • #bjp
  • #congress
  • #caa
  • #Governor
  • #ksurendran
  • #muraleedharan