പബ്ജി കളിക്കാന്‍ വേണ്ടി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

സ്വ ലേ

May 22, 2019 Wed 06:54 PM

അഹമ്മദാബാദ്: പബ്ജി കളിക്കാന്‍ വേണ്ടി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപെട്ട്  യുവതി രംഗത്ത് . വുമണ്‍ ഹെല്‍പ് ലൈനില്‍ വിളിച്ചാണ് യുവതി തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത്.  19ക്കാരിയായ യുവതിയ്ക്   ഒരു വയസുള്ള കുഞ്ഞുമുണ്ട്. കുടുംബത്തില്‍ നിന്നും മാറ്റി താമസിപ്പിക്കണമെന്നു യുവതി ആവശ്യപെട്ടു.തുടര്‍ന്ന്  യുവതിയെ  വിളിച്ചുവരുത്തി കുടുംബ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൗണ്‍സിലിംഗ് നല്‍കുകയും   ഭര്‍ത്താവിനൊപ്പം അയക്കുകയും ചെയ്തു  ചെയ്തു. 


  • HASH TAGS
  • #pubg