സ്വര്‍ണ്ണ വില ഉയർന്നു : പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ

സ്വലേ

Jan 03, 2020 Fri 07:02 PM

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപയാണ് ഇന്നത്തെ സ്വർണ വില. ആഗോളവിപണിയിൽ സ്വർണവില കൂടിയതാണ്  വില ഉയരാൻ കാരണം.

  • HASH TAGS
  • #goldrate