പൊ​തു​പ​ണി​മു​ട​ക്ക്: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​

സ്വന്തം ലേഖകന്‍

Jan 07, 2020 Tue 03:29 AM

കോ​ട്ട​യം: പൊ​തു​പ​ണി​മു​ട​ക്ക് കാരണം  ബു​ധ​നാ​ഴ്ച എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റിവെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


  • HASH TAGS
  • #exam
  • #mguniversity