ദേശീയ പണിമുടക്ക്: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു

സ്വലേ

Jan 07, 2020 Tue 06:04 AM

തിരുവനന്തപുരം: ജനുവരി 8ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ പശ്ചാത്തലത്തിൽ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു.ജനുവരി 8ന് നടക്കാനിരുന്ന അക്ഷയ 427 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് മാറ്റിവെച്ചിരിക്കുന്നത്. മാറ്റിവെച്ച നറുക്കെടുപ്പ് ഒമ്പതാം തിയ്യതി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

  • HASH TAGS
  • #lottery