ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിൽ ; കേന്ദ്ര സര്‍ക്കാര്‍

സ്വ ലേ

Jan 07, 2020 Tue 10:46 PM

ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം സ്വദേശി നിമിഷ,മറിയം റഹൈല കണ്ണൂര്‍ സ്വദേശി നബീസ എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്‌.


മൊത്തം 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട  ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. 


 

  • HASH TAGS
  • #government
  • #central