യുവാവിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍ക്കുട്ടിക്ക് സൗജന്യ ചികിത്സയൊരുക്കി ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍

Jan 08, 2020 Wed 11:50 PM

യുവാവിന്റെ കുത്തേറ്റ്  കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച പെണ്‍ക്കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. 


ഡിസംബർ  ആറിന്  കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപത്തു വെച്ചാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെണ്‍ക്കുട്ടിയെ വിദഗ്ധ ചികിത്സക്കായായാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 

  • HASH TAGS
  • #ആരോഗ്യമന്ത്രി
  • #kkshylaja