ഐഎസ് ബന്ധം ; മൂന്ന് പേർ ഡൽഹിയിൽ കസ്റ്റഡിയിൽ

സ്വന്തം ലേഖകന്‍

Jan 10, 2020 Fri 12:39 AM

ഐഎസ് ബന്ധം സംശയിക്കുന്ന മൂന്ന് പേർ ഡൽഹിയിൽ കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ്  ഡൽഹി പൊലീസിന്റെ പ്രത്യേക സുരക്ഷാ സംഘം ഇവരെ പിടികൂടിയത് . ഡൽഹിയിലെ വാസിറാബാദിലാണ്  കസ്റ്റഡിയിലായിരിക്കുന്നത്. 


പിടിയിലായവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്.

  • HASH TAGS
  • #Is
  • #DELHI
  • #ഐഎസ്