ബസ് ബൈക്കിലിടിച്ചു യുവാവ് മരിച്ചു

സ്വലേ

Jan 11, 2020 Sat 05:18 AM

മുന്നിയൂർ ആലിൻചുവട് ബസ് ബൈക്കിലിടിച്ചു യുവാവ് മരിച്ചു. ചെമ്മാട് കോഴിക്കോട് റോഡിലെ പെട്രോൾ പമ്പ് നടത്തിപ്പുകാരനും  കോഴിക്കോട് സ്വദേശിയുമായ കരിപറമ്പിൽ ഷൈജു ആണ് അപകടത്തിൽ മരിച്ചത്. 


ഷൈജുവിന്റെ ഭാര്യയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  • HASH TAGS