ജെഎന്‍യു വിഷയത്തില്‍ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ശശി തരൂര്‍

സ്വന്തം ലേഖകന്‍

Jan 11, 2020 Sat 10:37 PM

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 'നിസ്സഹായനായ മുഖ്യമന്ത്രി'യെന്ന് പരിഹസിച്ച്‌  ശശി തരൂര്‍. പൗരത്വ നിയമ ഭേദ​ഗതി വിഷയത്തിള്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കെജ്രിവാളിന് കഴിഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. 


പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാനോ അക്രമത്തെക്കുറിച്ച്‌ സംസാരിക്കാനോ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഒരു നിസ്സഹായനായ മുഖ്യമന്ത്രിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

 

 

  • HASH TAGS