മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം

സ്വലേ

Jan 14, 2020 Tue 05:40 PM

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. നാളെ പുലർച്ചെ 2.09 നാണ് മകരസംക്രമ പൂജ നടക്കുക. ഇന്ന് രാത്രി നട അടയ്ക്കില്ല. നാളെ പുലർച്ചെ 2.30നാണ്  നടയടക്കുക. 


സന്നിധാത്ത് സുരക്ഷയ്ക്കായി 70 പേരടങ്ങുന്ന ബോംബു സ്ക്വാഡും,  അധിക പൊലിസിനെയും  വിന്യസിച്ചിട്ടുണ്ട്.

  • HASH TAGS
  • #sabarimala