കളിയിക്കാവിള എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതികൾ പിടിയിൽ

സ്വലേ

Jan 14, 2020 Tue 09:26 PM

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എസ്എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അബ്ദുൾ ഷമീമ്  തൗഫീക്കു എന്നിവരെ  പിടികൂടിയതായി സൂചന.


ഇവർ കർണാടക ഉഡുപ്പിയിൽ നിന്ന് പിടിയിലായിരിക്കുന്നതയാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. കേരള-തമിഴ്നാട് പൊലീസിന്റെ സംയുക്ത സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

  • HASH TAGS