വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു

സ്വലേ

Jan 15, 2020 Wed 03:24 AM

വയനാട് : വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചത്.ഇതോടെ ഈ വർഷം സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി.


എന്നാൽ നിലവിൽ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

  • HASH TAGS
  • #കുരുങ്ങുപനി