നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല

സ്വലേ

Jan 15, 2020 Wed 09:29 PM

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് തൂക്കിലേറ്റാനുള്ള സമയം നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.


ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.

  • HASH TAGS
  • #nirbaya