കെ സുധാകരന്‍ കോണ്‍ഫിഡന്റ് ആണ്

സ്വ ലേ

May 23, 2019 Thu 01:23 AM

കണ്ണൂര്‍ :  ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇടത് വോട്ടുകളും തനിക്കു വീഴുമെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ . തികഞ്ഞ വിജയ പ്രതീക്ഷയിലാണ് താന്‍ എന്നും കെ സുധാകരന്‍  ടോക് ന്യൂസിനോട് പറഞ്ഞു. 


  • HASH TAGS
  • #Election