കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്

സ്വലേ

Jan 16, 2020 Thu 06:37 AM

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്. ഈ ​മാ​സം 31 മു​ത​ൽ ഏ​പ്രി​ൽ മൂ​ന്നു വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ത്തും. 


സെഷന്റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാർച്ച് രണ്ട് മുതൽ ഏപ്രിൽ മൂന്ന് വരെയുമാണ്.

  • HASH TAGS
  • #കേന്ദ്ര ബജറ്റ്