കെപിസിസി പുനസംഘടനാ ചർച്ചകൾ ഇന്ന് ഡൽഹിയിൽ

സ്വലേ

Jan 16, 2020 Thu 06:06 PM

കെപിസിസി പുനസംഘടനാ ചർച്ചകൾ ഇന്ന്  ഡൽഹിയിൽ വെച്ച്  നടക്കും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇന്ന് ഡൽഹിയിൽ മടങ്ങി എത്തും. എ-ഐ വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വീട്ട് വീഴ്ചയ്ക്ക് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാവുന്നു.


രണ്ട് ഗ്രൂപ്പുകളും  മുല്ലപ്പള്ളിയും തമ്മിലുള്ള പ്രശ്നം  മധ്യസ്ഥതയിലൂടെ പരിഹരിക്കാനാണ് ദേശിയ നേതൃത്വത്തിന്റെ ശ്രമം.

  • HASH TAGS
  • #Kpcc