ജല്ലിക്കെട്ട് മത്സരത്തിനിടെ അപകടം; ഒരാള്‍ മരിച്ചു

സ്വലേ

Jan 16, 2020 Thu 09:30 PM

ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരാൾ  മരണപ്പെട്ടു. ട്രിച്ചി സൂര്യയൂരില്‍ ജല്ലിക്കെട്ട് കാണാനെത്തിയ ജ്യോതി ലക്ഷ്മിയാണ് മരണപെട്ടത്. ഇന്നലെ മധുരയില്‍ ജല്ലിക്കെട്ടിനിടെ 32 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.


ജല്ലിക്കെട്ടിനിടെ അപകടം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

  • HASH TAGS
  • #തമിഴ്നാട്